Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫാത്തിമാ ബീവി അന്തരിച്ചു

text_fields
bookmark_border
fathima beevi
cancel

മണ്ണാർക്കാട്: അരിയൂർ നെയ്യപ്പാടത്ത് ഫാത്തിമാ ബീവി (62) നിര്യാതയായി. വെൽഫെയർ പാർട്ടി മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും ജമാഅത്തെ ഇസ്ലാമി നേതാവുമായിരുന്ന പരേതനായ പി.സി. ഹംസയുടെ പത്നിയാണ്. നെയ്യപ്പാടത്ത് മുഹമ്മദ്, അക്കരയിൽ തിത്തുമ്മ എന്നിവരാണ് മാതാപിതാക്കൾ.

മക്കൾ: ഫാഇസ (ദുബൈ ആരോഗ്യ വകുപ്പ്), ഫർഹ, ഫർസീന, ഹാഫിസുദ്ദീൻ (ദുബൈ അൽ മഹ ടൈപ്പിംഗ്), ഫസ്ന, ഫസീഹ മറിയം (ദുബൈ ന്യൂ ഇന്ത്യാ മോഡൽ സ്കൂൾ), ഹസീബ് അഹമ്മദ്. മരുമക്കൾ: എ. റശീദുദ്ദീൻ (വൈത്തിരി), ഷിറാലി യൂസുഫ് (ആലത്തൂർ) ഹബീബ് റഹ്മാൻ (ചിറ്റൂർ) മൻസൂർ അലി (പുതുപ്പരിയാരം) സജ്മി (തച്ചമ്പാറ). മയ്യിത്ത് നമസ്കാരം വൈകിട്ട് മൂന്ന് മണിക്ക് അരിയൂർ ജുമാ മസ്ജിദിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Obituary Fathima beevi
Next Story