Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightകറുത്തൊടി രാധാകൃഷ്ണൻ...

കറുത്തൊടി രാധാകൃഷ്ണൻ നിര്യാതനായി

text_fields
bookmark_border
കറുത്തൊടി രാധാകൃഷ്ണൻ നിര്യാതനായി
cancel

ഒറ്റപ്പാലം: ചളവറ പഞ്ചായത്ത് മുൻ പ്രസിഡന്‍റും കെ.പി.സി.സി അംഗവുമായിരുന്ന കയിലിയാട് വേമ്പലത്തുപാടം കറുത്തൊടി രാധാകൃഷ്ണൻ (83) നിര്യാതനായി. കോൺഗ്രസ് ചളവറ മണ്ഡലം പ്രസിഡന്‍റ്, ഒറ്റപ്പാലം, ഷൊർണൂർ ബ്ലോക്ക് പ്രസിഡന്‍റ്, കയിലിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്‍റ്, പാലക്കാട് രാജീവ് ഗാന്ധി മെമ്മോറിയൽ സഹകരണ ആശുപത്രി ഡയറക്ടർ, ഗ്രാമീണ വായനശാല പ്രസിഡന്‍റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ഇന്ദിര രാധാകൃഷ്ണൻ. മക്കൾ: കെ.ആർ രാജീവ് (സീനിയർ അസിസ്റ്റന്റ് എഡിറ്റർ, ടൈംസ് ഓഫ് ഇന്ത്യ, കോഴിക്കോട്), സജീവ് കെ.ആർ (ഡയറക്ടർ, എഡുടെക്). മരുമക്കൾ: ബിന്ദു മുംതസ് (ഡിജിസെർട്ട്), സിമ്മി ബാലകൃഷ്ണൻ (ഷെൽ ഇന്ത്യ, ബംഗളൂരു). സംസ്കാരം ശനിയാഴ്ച്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ObitOttappalamPALAKKADUPalakkadObituary
News Summary - കറുത്തൊടി രാധാകൃഷ്ണൻ നിര്യാതനായി
Next Story