Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
text_fieldsbookmark_border
രവീന്ദ്രൻ
നായർ
മനാമ: ഒറ്റപ്പാലം പാലാട്ട് റോഡിൽ രവിപ്രഭാ വീട്ടിൽ രവീന്ദ്രൻ നായർ നിര്യാതനായി. സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച രാവിലെ നടക്കും. ദീർഘകാലം പ്രവാസിയായിരുന്ന രവീന്ദ്രൻ സൗദി അറേബ്യയിൽ 36 വർഷം ഓട്ടിസ് എലിവേറ്റർ കമ്പനിയിൽ ഓപറേഷൻസ് മാനേജറായിരുന്നു. പിന്നീട് ബഹ്റൈനിലെ മനാമയിൽ സ്വന്തമായി ലിഫ്റ്റ് സർവിസസ് സ്ഥാപനം നടത്തിയിരുന്നു. ഭാര്യ: ശോഭ. മക്കൾ: തരുൺ, വരുൺ, മോഹിനി.
Next Story

