Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightPalakkadchevron_rightപട്ടാമ്പിയില്‍ കനത്ത...

പട്ടാമ്പിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം

text_fields
bookmark_border
പട്ടാമ്പിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം
cancel

പട്ടാമ്പി: ഓങ്ങല്ലൂര്‍ പോക്കുപ്പടിയില്‍ കനത്ത മഴയില്‍ വീട് തകര്‍ന്ന് ഒരു മരണം. പോക്കുപ്പടി കൂടമംഗലത്ത് (അല്‍ ഹുദ സ്‌കൂള്‍ പരിസരം) മച്ചിങ്ങത്തൊടി മൊയ്തീന്‍ എന്ന മാനു (70) ആണ് മരിച്ചത്.

പുലര്‍ച്ചെ 3 മണിയോടെയായിരുന്നു അപകടം. വീട്ടില്‍ ഉണ്ടായിരുന്ന മറ്റു അംഗങ്ങള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊടുമുണ്ട സ്വദേശിയായ മാനു 40 വര്‍ഷത്തോളമായി പോക്കുപ്പടിയില്‍ ആണ് താമസം.

മൃതദേഹം പട്ടാമ്പി സ്വകാര്യ ആശുപത്രിയില്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainWeatherPattambiHeavy Rain
Next Story