Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപി.എ. മുഹമ്മദ് കുഞ്ഞി...

പി.എ. മുഹമ്മദ് കുഞ്ഞി ഹാജി അന്തരിച്ചു

text_fields
bookmark_border
PA Muhammed Kunji Haji passed away
cancel

കാസർകോട്: ഐ.എൻ.എൽ മുൻ കാസർകോട് ജില്ലാ പ്രസിഡന്റും ചെമനാട് ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റുമായിരുന്ന ചെമ്പിരിക്കയിലെ പി.എ. മുഹമ്മദ് കുഞ്ഞി ഹാജി (80) നിര്യാതനായി. മത, രാഷ്ട്രീയ, സാമൂഹിക ജീവകാരുണ്യ മേഖലകളിലെ നിറസാന്നിധ്യമായിരുന്നു.

പൗരപ്രമുഖൻ കൂടിയായ അദ്ദേഹം എല്ലാവരുമായും മികച്ച സൗഹൃദം കാത്തുസൂക്ഷിച്ചു. കീഴൂർ സംയുക്ത ജമാഅത്ത് പ്രസിഡന്റ്, ഐ.എൻ.എൽ സംസ്ഥാന കമിറ്റി അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ചെമ്പിരിക്ക ജുമാ മസ്‌ജിദ്‌ ഖബർസ്ഥാനിൽ ഖബറടക്കും.

മക്കൾ: ശബീർ, കബീർ, അമീർ, ആരിഫ, ശരീഫ, അഫീഫ, പരേതനായ ബഷീർ. മരുമക്കൾ: ലത്വീഫ്, മസ്ഊദ്, സഹീർ, സബിദ, ആയിഷ, തംസീറ, ശാഹിന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PA Muhammed Kunji Haji
News Summary - PA Muhammed Kunji Haji passed away
Next Story