Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോട്ടയം സ്വദേശിയായ പ്രവാസി ഒമാനിൽ നിര്യാതനായി
text_fieldsbookmark_border
മസ്കത്ത്: കോട്ടയം എരുമേലി സ്വദേശി ഷമീം ബഷീർ തടത്തിപ്പറമ്പിൽ (48) മസ്കത്തിൽ നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം.
ഭാര്യ ഫൗസിയ മസ്കത്തിലെ കലാകാരിയും അൽനദാ ഹോസ്പിറ്റലിലെ നഴ്‌സുമാണ്. മക്കൾ: ഷിഫാനിയ, ഷിഫാൻ. കുടുംബസമേതം മസ്കത്തിലെ വാദി അദൈയിലാണ് താമസം.
മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

