Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബത്​ഹയിലെ താമസസ്ഥലത്ത്​ മലയാളി മരിച്ചു

text_fields
bookmark_border
obit
cancel
camera_alt

ഹരിദാസൻ

റിയാദ്: മലയാളി ബത്​ഹയിലെ താമസസ്ഥലത്ത്​ മരിച്ചു. മലപ്പുറം പുൽപ്പറ്റ തൃപ്പനച്ചി പാലക്കാട്ടെ കൈത്തൊട്ടിൽ ഹരിദാസൻ (68) ആണ്​ മരിച്ചത്​. പരേതരായ രാമൻ, ചെല്ല കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: ചന്ദ്രവതി. മക്കൾ: അനീഷാന്തൻ, അജിത്, അരുൺ ദാസ്.

മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ജാഫർ വീമ്പൂർ, മനോജ്‌ എന്നിവർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A Malayali died at his residence in Batha
Next Story