Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2026 7:28 AM IST Updated On
date_range 29 May 2026 7:28 AM ISTപി.കെ. ആസാദ് മുഹമ്മദ്
text_fieldsbookmark_border
വെള്ളിമാട്കുന്ന്: ഈസ്‌റ്റ് വെള്ളിമാടുകുന്ന് ജുമുഅത്ത് പള്ളി മുതവല്ലി പി.കെ. ആസാദ് മുഹമ്മദ് (60) നിര്യാതനായി. പരേതനായ പി.കെ. മുഹമ്മദിന്റെ മകനാണ്. ബലിപെരുന്നാളുമായി ബന്ധപ്പെട്ട പരിപാടികൾക്കിയിൽ പള്ളിപരിസരത്തുെവച്ച് കുഴഞ്ഞു വീഴുകയായിരുന്നു.
മാതാവ്: കെ.പി സുബൈദ. ഭാര്യ: സൈഫുന്നിസ കേന്റകത്ത് കൊയിലാണ്ടി. മക്കൾ: നിഷാന, അർഷാദ് മുഹമ്മദ്, ബാഷ്‌മാന. മരുമക്കൾ: നസീർ, ഷഹല, നിഷാം.
വെള്ളി രാവിലെ 08.30 ന് വെള്ളിയാട് മൂഴിക്കൽ (ഈസ്റ്റ് വെള്ളിമാട്കുന്ന്) ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

