Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightസി​വി​ൽ സ​പ്ലൈ​സ്...

സി​വി​ൽ സ​പ്ലൈ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

text_fields
bookmark_border
സി​വി​ൽ സ​പ്ലൈ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
cancel
camera_alt

ശ്രീ​ധ​ര​മൂ​ർ​ത്തി

മം​ഗ​ളൂ​രു: കു​ട​ക് ജി​ല്ല ഭ​ക്ഷ്യ -സി​വി​ൽ സ​പ്ലൈ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ശ്രീ​ധ​ര​മൂ​ർ​ത്തി (59) മ​ടി​ക്കേ​രി​യി​ലെ ത​ന്റെ ഓ​ഫി​സി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.

രാ​വി​ലെ 11.30ഓ​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​ഫി​സി​ലെ​ത്തി​യ അ​ദ്ദേ​ഹം ക​സേ​ര​യി​ൽ ഇ​രി​ക്കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും ഡോ​ക്ട​ർ​മാ​ർ മ​രി​ച്ച​താ​യി പ്ര​ഖ്യാ​പി​ച്ചു.

ചി​ത്ര​ദു​ർ​ഗ ജി​ല്ല​ക്കാ​ര​നാ​യ ശ്രീ​ധ​ര​മൂ​ർ​ത്തി 28 ദി​വ​സം മു​മ്പാ​ണ് കു​ട​ക് ജി​ല്ല ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് വ​കു​പ്പി​ന്റെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsObituary
News Summary - Obituary News
Next Story