Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightമൗ​ലാ​ന ജ​ലാ​ലു​ദ്ദീ​ൻ...

മൗ​ലാ​ന ജ​ലാ​ലു​ദ്ദീ​ൻ ഉ​മ​രി​യു​ടെ ഭാ​ര്യ നി​ര്യാ​ത​യാ​യി

text_fields
bookmark_border

ന്യൂഡ​ൽ​ഹി: ജ​മാഅ​ത്തെ ഇ​സ്​ലാ​മി മു​ൻ അ​ഖി​ലേ​ന്ത്യ അ​മീ​ർ മൗ​ലാ​ന ജ​ലാ​ലു​ദ്ദീ​ൻ ഉ​മ​രി​യു​ടെ ഭാ​ര്യ ഷ​ഹ്സാദീ ​ബീ​ഗം (73) നി​ര്യാ​ത​യാ​യി. ന്യൂ​ഡ​ൽ​ഹി അ​ബു​ൽ ഫ​സ​ൽ എ​ൻക്ലേ​വ് അ​ൽശി​ഫാ മ​ൾ​ട്ടി സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ മൗ​ലാ​ന ഉ​മ​രി​ക്കൊ​പ്പം കോ​വി​ഡി​ന് ചി​കിത്സ​യി​ലാ​യി​രു​ന്നു.

ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​ണ്. മ​ക്ക​ൾ: സ​യ്യി​ദ് സ​ഫി അ​ഥ​ർ, സ​യ്യി​ദ് അ​ലി അ​ശ്റ​ഫ്, നു​സ്റ​ത്ത് നി​ഗാ​ർ, ത​ല​ത് നി​ഗാ​ർ. ഖ​ബ​റ​ട​ക്കം രാ​വി​ലെ പ​ത്തു മ​ണി​ക്ക് ഡ​ൽ​ഹി ജാ​മി​അ ന​ഗ​റി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - wife of jamaludheen umari passed
Next Story