Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റയ്ക്കു കഴിഞ്ഞുവന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
ഒറ്റയ്ക്കു കഴിഞ്ഞുവന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
cancel

നേമം: ഒറ്റയ്ക്കു കഴിഞ്ഞുവന്ന വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കരമന സ്റ്റേഷൻ പരിധിയിൽ ആറന്നൂർ പാറച്ചിറ പണയിൽ വീട്ടിൽ തുളസി (72) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 10 മണിക്കും തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്കും ഇടയിലാണ് സംഭവമെന്ന് കരുതുന്നു. പ്രായാധിക്യം മൂലമുള്ള ശാരീരിക അവശതകൾ ഇവർ അനുഭവിച്ചിരുന്നു. മരണത്തിൽ അസ്വാഭാവികതയില്ലെന്ന് കരമന പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രി മോർച്ചറിയിൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The elderly woman, was found dead inside the house.
Next Story