Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightഎം.എം.ഇസ്മായിൽ...

എം.എം.ഇസ്മായിൽ നിര്യാതനായി

text_fields
bookmark_border
എം.എം.ഇസ്മായിൽ നിര്യാതനായി
cancel

ബാലരാമപുരം: യൂണിയന്‍ ടൂട്ടോറിയലിലൂടെ നിരവധി ശിഷ്യഗണങ്ങ​ളുള്ള പുല്ലൈക്കോണം നാനയിൽ എം.എം.ഇസ്മായിൽ(75) നിര്യാതനായി. ബാലരാമപുരം യൂണിയൻ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമാണ്. ഭാര്യ: സക്കരിയ ബീവി. മക്കൾ: സബീന, സജീന, സുധീർ (യൂണിയൻ കോളജ്). മരുമക്കൾ: അനസ്, ഷൈജു( കൃഷി ഓഫിസർ, കരകുളം), സബറിൻ ഐഷ.

പതിനഞ്ചാം വയസ്സിലാരംഭിച്ച ഇസ്മായില്‍ സാറിന്‍റെ അധ്യാപനം തുടർന്നത്​ പിന്നീട്​ ലഭിച്ച സര്‍ക്കാര്‍ ജോലി പോലും ഉപേക്ഷിച്ചാണ്​. ഇസ്മായില്‍ സാറിന്‍റെ നിര്യാണത്തില്‍ സോഷ്യല്‍ മീഡിയകളിലൂടെ അനുശോചന പ്രവാഹമാണ്​. ഒരേ കുടുംബത്തിലെ അമ്മുമ്മയും മകളും ചെറുമകളും വരെ ഇസ്മായില്‍ സാറിന്‍റെ ശിഷ്യഗണത്തില്‍പ്പെടും. കോവിഡ്​ ബാധിച്ചാണ്​ ബാലരാമപുരത്തുകാരുടെ പ്രിയ അധ്യാപകൻ ഒടുവിൽ യാത്രയായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - mm ismail passed
Next Story