Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_right'ബ്രഹ്മകുമാരീസി'ലെ...

'ബ്രഹ്മകുമാരീസി'ലെ ദാദി ഹൃദയമോഹിനി അന്തരിച്ചു

text_fields
bookmark_border
ബ്രഹ്മകുമാരീസിലെ ദാദി ഹൃദയമോഹിനി അന്തരിച്ചു
cancel

ജ​യ്​​പൂ​ർ: ആ​ത്മീ​യ കൂ​ട്ടാ​യ്​​മ​യാ​യ 'ബ്ര​ഹ്മ​കു​മാ​രീ​സ്​' മു​ഖ്യ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ദാ​ദി ഹൃ​ദ​യ​മോ​ഹി​നി മും​ബൈ​യി​ൽ അ​ന്ത​രി​ച്ചു. 93 വ​യ​സ്സാ​യി​രു​ന്നു. അ​സു​ഖ​ത്തെ തു​ട​ർ​ന്ന്​ ര​ണ്ടാ​ഴ്​​ച​യാ​യി മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു​വെ​ന്ന്​ സം​ഘ​ട​ന​യു​ടെ വ​ക്താ​വ്​ പ​റ​ഞ്ഞു.

ഒ​രു വ​ർ​ഷം മു​മ്പ്​ സം​ഘ​ട​ന​യു​ടെ മേ​ധാ​വി ദാ​ദി ജാ​ന​കി​യു​ടെ വി​യോ​ഗ​ത്തെ തു​ട​ർ​ന്നാ​ണ്​ ഹൃ​ദ​യ​മോ​ഹി​നി മു​ഖ്യ ഭ​ര​ണ​ക​ർ​ത്താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്​​ച രാ​ജ​സ്​​ഥാ​നി​ൽ ആ​ബു റോ​ഡി​ലെ ആ​സ്​​ഥാ​ന​ത്തെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം അ​വി​ടെ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:demise
News Summary - hridaya mohini passed
Next Story