Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sept 2021 3:47 PM IST Updated On
date_range 9 Sept 2021 3:47 PM ISTഡോ. വി. കേശവന്‍ അന്തരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ സാമ്പത്തികശാസ്ത്രം മുന്‍ മേധാവിയും സാമ്പത്തിക ശാസ്ത്രം,ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ അറിയപ്പെടുന്ന അധ്യാപകനുമായിരുന്ന ഡോ. വി.കേശവന്‍ (81) കോയമ്പത്തൂരിലെ വസതിയില്‍ അന്തരിച്ചു.
പ്രൊഫ.വാഞ്ചീശ്വര അയ്യരുടെയും (മുന്‍ വൈസ് പ്രിന്‍സിപ്പല്‍,സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ്,കോഴിക്കോട്) ശ്രീമതി നാരായണിയുടേയും മകനാണ്.
ഭാര്യ: ജാനകി എസ്. മകള്‍: വിദ്യ കേശവന്‍ (യു.എസ്.എ.), മരുമകന്‍: വിശ്വനാഥ് ദേവനാരായണന്‍ (യു.എസ്.എ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

