Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പ്’; ടെക്‌നോപാര്‍ക്ക് ജീവനക്കാരൻ മരിച്ച നിലയിൽ

text_fields
bookmark_border
deadbody
cancel

തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്‌നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി. ‘എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല’ എന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍സുഹൃത്തിന് മെസ്സേജ് അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. പെണ്‍സുഹൃത്താണ് സംഭവം പൊലീസിനെ വിവരം അറിയിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Note that no one is responsible for death'; Technopark employee dead
Next Story