Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആ​ദി​വാ​സി യു​വാ​വ്...

ആ​ദി​വാ​സി യു​വാ​വ് തോ​ട്ടി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border

പി​ണ​ങ്ങോ​ട് (വ​യ​നാ​ട്): പി​ണ​ങ്ങോ​ട് ക​മ്മാ​ടം​കു​ന്നി​ലെ തോ​ട്ടി​ല്‍ ആ​ദി​വാ​സി യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​ട്ടി​ല്‍ തൊ​ണ്ടു​പാ​ടി സ്വ​ദേ​ശി​യാ​യ മു​ര​ളി​യാ​ണ് (44) മ​രി​ച്ച​ത്. ക​മ്മാ​ടം​കു​ന്നി​ന് സ​മീ​പ​ത്തെ പു​ത്ത​ന്‍വീ​ട് കോ​ള​നി​യി​ല്‍നി​ന്ന് വി​വാ​ഹം ക​ഴി​ച്ച മു​ര​ളി ക​ഴി​ഞ്ഞ ദി​വ​സം ഭാ​ര്യ​വീ​ട്ടി​ൽ​നി​ന്ന് പോ​യ​താ​യി​രു​ന്നു. ക​ലു​ങ്കി​ന് മു​ക​ളി​ല്‍ ഇ​രി​ക്ക​വേ താ​ഴെ വീ​ണാ​ണ് അ​പ​ക​ട​മെ​ന്നാ​ണ് സൂ​ച​ന. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് എ​ന്നു ക​രു​തു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ: മി​ഥു​ല്‍, അ​തു​ല്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story