Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightതാ​മ​ര​ശ്ശേ​രി...

താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

text_fields
bookmark_border

താ​മ​ര​ശ്ശേ​രി: താ​മ​ര​ശ്ശേ​രി ചു​ര​ത്തി​ല്‍ ഒ​മ്പ​താം വ​ള​വി​ന് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മു​പ്പ​ത​ടി​യോ​ളം താ​ഴ്ച​യി​ൽ വ​ന​പ്ര​ദേ​ശ​ത്ത് ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് യു​വാ​വി​ന്റേ​തെ​ന്ന് ക​രു​തു​ന്ന മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഒ​രു ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. സ​മീ​പ​ത്ത് ബാ​ഗും ക​ണ്ടെ​ത്തി. നീ​ല ജീ​ന്‍സും വെ​ള്ള ഷ​ര്‍ട്ടു​മാ​ണ് വേ​ഷം. താ​മ​ര​ശ്ശേ​രി പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൊ​ല്ലം കൊട്ടാരക്കര സ്വ​ദേ​ശി​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story