Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകുളത്തിൽ മരിച്ച നിലയിൽ

കുളത്തിൽ മരിച്ച നിലയിൽ

text_fields
bookmark_border
കുളത്തിൽ മരിച്ച നിലയിൽ
cancel

പെ​രു​വ​യ​ൽ: കാ​യ​ലം ചെ​റി​യ​പ​റ​മ്പ​ത്ത് ചി​രോ​ടി​യി​ൽ മോ​ഹ​ന​നെ (66) കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വീ​ടി​ന് മു​ൻ​വ​ശ​ത്തു​ള്ള കു​ള​ത്തി​ൽ വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കൈ​യും കാ​ലും ക​യ​ർ​കൊ​ണ്ട് കെ​ട്ടി​യ നി​ല​യി​ലും വ​യ​ർ ഭാ​ഗ​ത്ത് ക​ല്ല് കെ​ട്ടി തൂ​ക്കി​യ നി​ല​യി​ലു​മാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഭാ​ര്യ: ര​മ​ണി (റി​ട്ട. സെ​യി​ൽ​സ് ടാ​ക്സ്). സ​ഹോ​ദ​ര​ങ്ങ​ൾ: രാ​മ​ച​ന്ദ്ര​കു​റു​പ്പ്, സൗ​ദാ​മി​നി, മ​ധു​സൂ​ദ​ന​ൻ, പ​രേ​ത​യാ​യ ദേ​വ​കി​യ​മ്മ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story