Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightനി​ർ​മാ​ണ​ത്തി​നി​ടെ...

നി​ർ​മാ​ണ​ത്തി​നി​ടെ കി​ണ​റി​ൽ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
നി​ർ​മാ​ണ​ത്തി​നി​ടെ കി​ണ​റി​ൽ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: നി​ർ​മാ​ണ​ത്തി​നി​ടെ കി​ണ​റ്റി​ൽ വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മാ​ന​ന്ത​വാ​ടി ക​ല്ലു​മൊ​ട്ടം​കു​ന്ന് ത​കി​ടി​യേ​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ മ​ക​ൻ ഗി​രീ​ഷാ​ണ്​ (41) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 29ന് ​കാ​ട്ടി​ക്കു​ള​ത്ത് കി​ണ​ർ കു​ഴി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ത​ല​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഗി​രീ​ഷ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ബു​ധ​നാ​ഴ്ച​യാ​ണ്​ മ​രി​ച്ച​ത്. അ​വി​വാ​ഹി​ത​നാ​ണ്. മാ​താ​വ്: ഇ​ന്ദി​ര. സ​ഹോ​ദ​ര​ങ്ങ​ൾ: ശോ​ഭ, ലൈ​ല, രാ​ഗി​ണി, സു​രേ​ന്ദ്ര​ൻ, മി​നി, അ​ജി, പ്രീ​തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story