Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightമ​ര​പ്പ​ണി​ക്കാ​ര​ൻ...

മ​ര​പ്പ​ണി​ക്കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
മ​ര​പ്പ​ണി​ക്കാ​ര​ൻ പു​ഴ​യി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
cancel

കു​റ്റ്യാ​ടി: ടൗ​ണി​നു സ​മീ​പം ചെ​റു​പു​ഴ​യി​ൽ മ​ര​പ്പ​ണി​ക്കാ​ര​നെ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റി​വ​ർ റോ​ഡി​ൽ ഫ​ർ​ണി​ച്ച​ർ സാ​ധ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന ചാ​ത്ത​മം​ഗ​ലം വെ​ള്ള​ല​ശ്ശേ​രി ച​ക്കി​ട്ടാം​പ​റ​മ്പി​ൽ ച​ന്ദ്ര​നാ​ണ് (62) മ​രി​ച്ച​ത്. കു​റ്റ്യാ​ടി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story