Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആറാം ക്ലാസുകാരി...

ആറാം ക്ലാസുകാരി വീട്ടിൽ മരിച്ച നിലയിൽ

text_fields
bookmark_border
ആറാം ക്ലാസുകാരി വീട്ടിൽ മരിച്ച നിലയിൽ
cancel

താ​മ​ര​ശ്ശേ​രി: ആ​റാം ക്ലാ​സു​കാ​രി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​ട്ടി​പ്പാ​റ താ​ഴ്വാ​രം തി​യ്യ​ക്ക​ണ്ടി വി​നോ​ദി​​ന്‍റെ മ​ക​ൾ വൈ​ഷ്ണ​യെ​യാ​ണ് (11) വീ​ട്ടി​ലെ മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ട്ടി​പ്പാ​റ ന​സ്റ​ത്ത് യു.​പി സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സം​ഭ​വ സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. താ​മ​ര​ശ്ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പൊ​ലീ​സി​​ന്‍റെ പ്രാ​ഥ​മി​ക ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് ശേ​ഷം മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്: ബൗ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: വി​നാ​യ​ക്, വൈ​ഗ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story