Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവീ​ട്ട​മ്മ ക​നാ​ലി​ൽ...

വീ​ട്ട​മ്മ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
വീ​ട്ട​മ്മ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel

വ​ട​ക​ര: മാ​ഹി ക​നാ​ലി‍െൻറ ഭാ​ഗ​മാ​യ ഓ​ർ​ക്കാ​ട്ടേ​രി എ​ള​ങ്ങോ​ളി പോ​തി​യാ​ട​ത്തി​ൽ താ​ഴെ പാ​ല​ത്തി​നു സ​മീ​പം വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ല്യാ​പ്പ​ള്ളി മ​യ്യ​ന്നൂ​ർ മൊ​ട്ടം ത​റേ​മ്മ​ൽ ജാ​നു​വാ​ണ്​ (75) മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മൃ​ത​ദേ​ഹം ക​ണ്ട്​ നാ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി. പി​ന്നീ​ട്​ ഫ​യ​ർ​ഫോ​ഴ്‌​സി‍െൻറ നേ​തൃ​ത്വ​ത്തി​ൽ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്തു. വ്യാ​ഴാ​ഴ്ച രാ​വി​ലെ സ​ഹോ​ദ​രി​യു​ടെ കൂ​ട്ട​ങ്ങാ​ര​ത്തു​ള്ള വീ​ട്ടി​ലേ​ക്കെ​ന്നു പ​റ​ഞ്ഞാ​ണ് ഇ​വ​ർ വീ​ട്ടി​ൽ​നി​ന്നി​റ​ങ്ങി​യ​ത്. എ​ട​ച്ചേ​രി പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ല ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ക​ണ്ണ​ൻ. മ​ക്ക​ൾ: എം.​ടി. ബാ​ല​ൻ (ജ​യ്‌​ഹി​ന്ദ്‌ ടി.​വി), രാ​ജീ​വ​ൻ, ഷൈ​മ, പ്ര​ദീ​പ​ൻ (ബ​ഹ്​​റൈ​ൻ), ബീ​ന. മ​രു​മ​ക്ക​ൾ: പു​ഷ്പ (ഡ​ൽ​ഹി), അ​നി​ത, വി​ജ​യ​ൻ, സ​ജ​ന, സ​ത്യ​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: നാ​രാ​യ​ണി, പ​രേ​ത​രാ​യ ഗോ​പാ​ല​ൻ, കു​ഞ്ഞി​രാ​മ​ൻ, ദേ​വി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story