Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ്​ ക​ട​ലി​ൽ...

യു​വാ​വ്​ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു

text_fields
bookmark_border

കോ​ഴി​ക്കോ​ട്: യു​വാ​വ്​ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. അ​ത്താ​ണി​ക്ക​ൽ തു​മ്പി​രു​മ്പ് പ​റ​മ്പി​ൽ ശോ​ഭി​നാ​ഥി​‍െൻറ​യും ഷൈ​മ​യു​ടെ​യും മ​ക​ൻ സാ​യൂ​ജാ​ണ്​​ (23) ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ക​ട​ലി​ൽ ഒ​ഴു​ക്കി​ൽ​പെ​ട്ട​ത്. സാ​യൂ​ജ് മു​ങ്ങി​ത്താ​ഴു​ന്ന​ത് ക​ണ്ട പ​രി​സ​ര​വാ​സി​യാ​യ ധ​നേ​ഷ് ക​ട​ലി​ലി​റ​ങ്ങി​യെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്‌​സും കോ​സ്​​റ്റ​ൽ പൊ​ലീ​സും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ വൈ​കീ​ട്ട് 3.15ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ​യാ​ണ്​ അ​പ​ക​ട​മെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു. സ​ഹോ​ദ​രി: സ​ജ​യ. ബീ​ച്ച് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്​​ച സം​സ്‌​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story