Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅ​ജ്ഞാ​ത മൃ​ത​ദേ​ഹം...

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ര​ക്ക​ടി​ഞ്ഞു

text_fields
bookmark_border

ബേ​പ്പൂ​ർ: അ​ജ്ഞാ​ത പു​രു​ഷ മൃ​ത​ദേ​ഹം ചാ​ലി​യം ഫി​ഷ് ലാ​ൻ​ഡി​ങ് സെൻറ​റി​ന​ടു​ത്ത് വ്യാ​ഴാ​ഴ്ച ക​ര​ക്ക​ടി​ഞ്ഞു. ഏ​ക​ദേ​ശം 55 വ​യ​സ്സു​ള്ള മൃ​ത​ദേ​ഹം ഇ​ൻ​ക്വ​സ്​​റ്റ്​ ന​ട​പ​ടി​ക്കു​ശേ​ഷം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി. എ​ന്തെ​ങ്കി​ലും വി​വ​രം കി​ട്ടു​ന്ന​വ​ർ ബേ​പ്പൂ​ർ എ​സ്.​എ​ച്ച്.​ഒ​വി​നെ 9497947234 ന​മ്പ​റി​ൽ ബ​ന്ധ​​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story