Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ്​...

യു​വാ​വ്​ മ​രി​ച്ച​നി​ല​യി​ല്‍

text_fields
bookmark_border

ക​മ്പ​ള​ക്കാ​ട്: യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​ട്ടി​ല്‍ നോ​ര്‍ത്ത് ര​ണ്ടാം വാ​ര്‍ഡ് കു​മ്പ​ളാ​ട് ആ​ളൂ​ര്‍ കോ​ള​നി​യി​ലെ നാ​രാ​യ​ണ​െൻറ മ​ക​ന്‍ മ​ഹേ​ഷാ​ണ്​ (23) മ​രി​ച്ച​ത്. കോ​ള​നി​യി​ല്‍നി​ന്ന്​ അ​ര കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള തോ​ട്ട​ത്തി​ലാ​ണ്​ മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ല്‍പ​റ്റ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഷേ​ക്കേ​റ്റാ​ണ് മ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. മൃ​ത​ദേ​ഹം പോ​സ്​​റ്റ്​ മോ​ർ​ട്ട​ത്തി​നാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​മ്മ: പ​ങ്ക​ച്ചി. ഭാ​ര്യ: വി​ജി​ത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story