Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Dec 2021 11:56 PM IST Updated On
date_range 13 Dec 2021 11:57 PM ISTകുഴഞ്ഞുവീണ് മത്സ്യത്തൊഴിലാളി മരിച്ചു
text_fieldsbookmark_border
കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി ആശുപത്രിയിൽ മരിച്ചു. പാറക്കൽതാഴ കെ.പി. ദിനേശനാണ് (തമ്പി- 54) മരിച്ചത്. ഭാര്യ: ഫേന. മക്കൾ: അശ്വരാജ്, അശ്വതി, ഐശ്വര്യ. മരുമക്കൾ: അജയൻ, ശ്യാംജിത്ത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story