Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി മ​രി​ച്ചു

text_fields
bookmark_border

ചെ​റു​വ​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​യാ​സ് ആ​ശു​പ​ത്രി​ക്ക് മു​ൻ​വ​ശം ലു​ലു ഹോ​ട്ട​ൽ ഉ​ട​മ പു​ലി​ക്ക​ൽ മു​ക്ക​ത്ത് പി.​എം. കു​ഞ്ഞി​ക്കോ​യ​യു​ടെ മ​ക​ൻ ഷാ​ദ് ഫ​ർ​ഹാ​ൻ​ (19) ആ​ണ്​ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ മോ​ഡേ​ൺ ഹൈ​വേ​യി​ൽ സ്വ​കാ​ര്യ ഇ​രു​മ്പു​രു​ക്ക് ക​മ്പ​നി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഷാ​ദ് ഫ​ർ​ഹാ​ൻ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ തെ​രു​വു​നാ​യ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തു നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ത്തി​ൽ ത​ട്ടി​യാ​ണ് അ​പ​ക​ടം. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് മ​രി​ച്ച​ത്. മാ​താ​വ്: സാ​ജി​ദ. സ​ഹോ​ദ​ര​ങ്ങ​ൾ ഷ​ഹ​ബാ​സ് (കെ.​എ​സ്.​യു ബേ​പ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി), ഷാ​ന ഷെ​റി​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story