Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​ളി​മു​റി​യി​ൽ വീ​ണ്...

കു​ളി​മു​റി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ ത​ട​വു​കാ​ര​ൻ മ​രി​ച്ചു

text_fields
bookmark_border

അ​ത്തോ​ളി: കു​ളി​മു​റി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ ത​ട​വു​കാ​ര​ൻ മ​രി​ച്ചു. തോ​രാ​യി പു​തി​യോ​ട്ടി​ൽ ഹു​സൈ​ൻ ഹാ​ജി(76)​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ കു​ളി​മു​റി​യി​ൽ കാ​ൽ വ​ഴു​തി വീ​ണ്​ പ​രി​ക്കു​ക​ളോ​ടെ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം. ഭാ​ര്യ ആ​സി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ്​ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ഭാ​ര്യ​മാ​ർ: പ​രേ​ത​രാ​യ ക​ദീ​ശു​മ്മ, ആ​സി​യ. മ​ക്ക​ൾ: ബ​ഷീ​ർ, മൊ​യ്തീ​ൻ കോ​യ, അ​ഷ​റ​ഫ്, അ​ബ്​​ദു​ൽ ഗ​ഫൂ​ർ, ആ​രി​ഫ്, ഫൈ​സ​ൽ, നി​യാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story