Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത്...

ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്ത് യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border

ഫ​റോ​ക്ക്: പ​ര​പ്പ​ന​ങ്ങാ​ടി​ക്ക് സ​മീ​പം ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഫാ​റൂ​ഖ് കോ​ള​ജ് കു​ന്നു​മ്മ​ൽ​ത​ടാ​യ് അം​ഗ​ൻ​വാ​ടി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന ഭ​ര​ത​‍െൻറ മ​ക​ൻ നി​ഖി​ൽ (27) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ പ​ശു​വി​നെ കെ​ട്ടാ​ൻ പോ​യ സ്ത്രീ ​ആ​ണ് ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ൽ യു​വാ​വ് കി​ട​ക്കു​ന്ന​തു​ക​ണ്ട​ത്. ഇ​ന്ന​ലെ ഈ ​പ​രി​സ​ര​ത്ത്​ മ​റ്റു​ള്ള​വ​ർ​ക്കൊ​പ്പം ഇ​യാ​ളെ ക​ണ്ട​താ​യി പ​റ​യു​ന്നു. പൊ​ലീ​സ് സ്ഥ​ല​ത്ത്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. മാ​താ​വ്: ഷീ​ജ. ഭാ​ര്യ: നീ​പ. മ​ക​ൻ: ഹൃ​ദ്വി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ഷി​ഖി​ൽ, ഹെ​ഖി​ൽ. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story