Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightവീണ്ടും കർഷക ആത്മഹത്യ...

വീണ്ടും കർഷക ആത്മഹത്യ ക​ട​ബാ​ധ്യ​ത മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ൾ

text_fields
bookmark_border
വീണ്ടും കർഷക ആത്മഹത്യ ക​ട​ബാ​ധ്യ​ത മൂ​ല​മെ​ന്ന് ബ​ന്ധു​ക്ക​ൾ
cancel

വ​ടു​വ​ഞ്ചാ​ൽ: വ​യ​നാ​ട്ടി​ൽ വീ​ണ്ടും ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ആ​പ്പാ​ളം സ്വ​ദേ​ശി വീ​ട്ടി​യോ​ട് ഗോ​പാ​ല​ൻ ചെ​ട്ടി​യെ (70) ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. വാ​ഴ​ക്കൃ​ഷി​യെ തു​ട​ർ​ന്നു​ണ്ടാ​യ ക​ട​ബാ​ധ്യ​ത​യാ​ണ് മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഇ​ദ്ദേ​ഹ​ത്തിെൻറ മ​ക​ൻ രാ​മ​കൃ​ഷ്ണ​ൻ മൂ​ന്നു​വ​ർ​ഷം മു​മ്പ് ക​ട​ബാ​ധ്യ​ത മൂ​ലം ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. പാ​ർ​വ​തി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ര​വീ​ന്ദ്ര​ൻ, സു​നി​ത, പ​രേ​ത​നാ​യ രാ​മ​കൃ​ഷ്ണ​ൻ. മ​രു​മ​ക്ക​ൾ: അ​ജി​ത് കു​മാ​ർ, വ​സ​ന്ത, ജി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story