Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2021 11:21 PM IST Updated On
date_range 16 Oct 2021 11:21 PM ISTപാമ്പുകടിയേറ്റ് മരിച്ചു
text_fieldsbookmark_border
കുറ്റിക്കാട്ടൂർ: കാടു വെട്ടുന്ന ജോലിക്കിടെ പാമ്പുകടിയേറ്റ തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂർ പാലാട്ടു മീത്തൽ ചന്ദ്രനാണ് (56) വെള്ളിപറമ്പ് റഹ്മാനിയ സ്കൂളിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കാടു വെട്ടു ജോലിക്കിടെ പാമ്പു കടിയേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു. പിതാവ്: പരേതനായ വിച്ചാത്തൻ. മാതാവ്: വെള്ളായി. ഭാര്യ: ശ്രീജ. മക്കൾ: ചിഞ്ചു ലാൽ, മഞ്ജു. മരുമകൻ: ശ്രീജിത്. സഹോദരങ്ങൾ: കാർത്യായനി, ബൈജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12.30ന് പുതിയ പാലം ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
