Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_right...

മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

text_fields
bookmark_border
മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
cancel

കൊ​യി​ലാ​ണ്ടി: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. കൊ​യി​ലാ​ണ്ടി പെ​രു​വ​ട്ടൂ​ര്‍ ന​രി​നി​ര​ങ്ങി കു​നി ഫാ​ത്തി​മാ​സ് അ​ബൂ​ബ​ക്ക​ര്‍ (61) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച വൈ​കി​ട്ട് ആ​റു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വ​ഞ്ചി​യി​ൽ മീ​ൻ​പി​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു വീ​ഴു​ക​യു​മാ​യി​രു​ന്നു. താ​ലൂ​ക്ക് ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴേ​ക്കും മ​രി​ച്ചു. മൃ​ത​ദേ​ഹം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ. ഷ​രീ​ഫ. മ​ക്ക​ൾ: സ​മ​ദ്, സു​മ​യ്യ, സ​ഹ​ദ്. മ​രു​മ​ക്ക​ൾ: മ​റി​യം, ജു​മാ​ന, ഷം​സു​ദ്ദീ​ൻ.

Show Full Article
TAGS:
Next Story