Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅഴീക്കോടൻ രാഘവ‍​െൻറ...

അഴീക്കോടൻ രാഘവ‍​െൻറ ഭാര്യ മീനാക്ഷി ടീച്ചർ

text_fields
bookmark_border
അഴീക്കോടൻ രാഘവ‍​െൻറ ഭാര്യ മീനാക്ഷി ടീച്ചർ
cancel

ക​ണ്ണൂ​ർ: സി.​പി.​എം നേ​താ​വാ​യി​രു​ന്ന അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ‍െൻറ ഭാ​ര്യ പ​ള്ളി​ക്കു​ന്ന്‌ അ​ഴീ​ക്കോ​ട​ൻ നി​വാ​സി​ൽ കെ. ​മീ​നാ​ക്ഷി ടീ​ച്ച​ർ (87) നി​ര്യാ​ത​യാ​യി. ക​ണ്ണൂ​ർ എ.​കെ.​ജി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ചാ​ലാ​ട്ടെ മ​ത്തി​ക്കു​ട്ടി​യു​ടെ​യും മാ​ത​യു​ടെ​യും മ​ക​ളാ​ണ്. 1956ൽ ​ആ​യി​രു​ന്നു അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​നു​മാ​യു​ള്ള വി​വാ​ഹം. 1972 സെ​പ്​​റ്റം​ബ​ർ 23നാ​ണ്‌ ഇ​ട​തു​മു​ന്ന​ണി ക​ൺ​വീ​ന​റും സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ്​ അം​ഗ​വു​മാ​യ അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ തൃ​ശൂ​രി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​ത്.16 വ​ർ​ഷം മാ​ത്ര​മാ​യി​രു​ന്നു ഇ​വ​രു​ടെ ദാ​മ്പ​ത്യ ജീ​വി​തം. 34 വ​ർ​ഷം പ​ള്ളി​ക്കു​ന്ന്‌ ഹൈ​സ്‌​കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. പ്ര​ഥ​മാ​ധ്യാ​പി​ക​യാ​യാ​ണ്‌ വി​ര​മി​ച്ച​ത്‌. എ​ൻ.​സി. ശേ​ഖ​ർ പു​ര​സ്‌​കാ​രം, ദേ​വ​യാ​നി സ്‌​മാ​ര​ക പു​ര​സ്‌​കാ​രം, വി​നോ​ദി​നി നാ​ല​പ്പാ​ടം പു​ര​സ്‌​കാ​രം എ​ന്നി​വ നേ​ടി​യി​ട്ടു​ണ്ട്‌. മ​ക്ക​ൾ: ശോ​ഭ, സു​ധ, മ​ധു, ജ്യോ​തി, സാ​നു. മ​രു​മ​ക്ക​ൾ: കെ.​കെ. ബീ​ന, ആ​ലീ​സ്‌, എം. ​ര​ഞ്‌​ജി​നി, പ​രേ​ത​നാ​യ കെ.​ഇ. ഗം​ഗാ​ധ​ര​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ര​വീ​ന്ദ്ര​ൻ, പ​രേ​ത​യാ​യ സാ​വി​ത്രി. സം​സ്​​കാ​രം വെ​ള്ളി​യാ​ഴ്‌​ച ഉ​ച്ച​ക്ക്​ 12 നു​ ​പ​യ്യാ​മ്പ​ല​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story