Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപ്ര​വാ​സി...

പ്ര​വാ​സി പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
പ്ര​വാ​സി പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ
cancel

വ​ട​ക​ര: വി​മാ​ന​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​ൻ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ പ്ര​വാ​സി​യെ പാ​റ​ക്കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. മേ​മു​ണ്ട ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് സ​മീ​പം കേ​ളോ​ത്ത് മൂ​സ (48)യാ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഷാ​ർ​ജ​യി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​നാ​യി മൂ​സ പ​ണ​വു​മാ​യി വീ​ട്ടി​ൽ​നി​ന്ന് വ​ട​ക​ര​യി​ലേ​ക്കെ​ന്നു പ​റ​ഞ്ഞ് പോ​യ​ത്. വൈ​കു​ന്നേ​ര​മാ​യി​ട്ടും തി​രി​ച്ചു​വ​രാ​താ​യ​തോ​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മേ​മു​ണ്ട കു​ന്നോ​ത്തു​പാ​റ​യി​ലെ കു​ള​ത്തി​ൽ മൂ​സ​യു​ടെ ചെ​രി​പ്പ് ക​ണ്ട​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പി​താ​വ്: കു​ഞ്ഞ​ബ്​​ദു​ല്ല. മാ​താ​വ്: കു​ഞ്ഞ​യി​ശ. ഭാ​ര്യ: റ​സി​യ. മ​ക​ൻ: മു​ഹ​മ്മ​ദ് സ​ഹ​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞ​മ്മ​ദ്, ഫൗ​സി​യ.

Show Full Article
TAGS:
Next Story