Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2021 11:31 PM IST Updated On
date_range 18 Aug 2021 11:32 PM ISTവയറുവേദനക്ക് ചികിത്സ തേടിയ വിദ്യാർഥി മരിച്ചു
text_fieldsbookmark_border
പുൽപള്ളി: ശ്വാസതടസവും വയറുവേദനയും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു. ബൈരൻക്കുപ്പ വടക്കേപറമ്പിൽ കുട്ടൻ-മിനി ദമ്പതികളുടെ മകൻ അഭിജിത്ത് (ഒമ്പത്) ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പെരിക്കല്ലൂർ ഗവ. ഹൈസ്കൂൾ വിദ്യാർഥിയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story