Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightഅ​ണ​ക്കെ​ട്ടി​ൽ...

അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍ഥി​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി

text_fields
bookmark_border
അ​ണ​ക്കെ​ട്ടി​ൽ കാ​ണാ​താ​യ വി​ദ്യാ​ര്‍ഥി​യു​ടെ മൃ​ത​ദേ​ഹം കി​ട്ടി
cancel

പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ണാ​സു​ര സാ​ഗ​ർ അ​ണ​ക്കെ​ട്ടി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ വി​ദ്യാ​ര്‍ഥി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പ​ത്താം​മൈ​ല്‍ ബൈ​ബി​ള്‍ ലാ​ൻ​ഡ് പാ​റ​യി​ല്‍ പൈ​ലി-​സു​മ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഡെ​നി​ന്‍ ജോ​സ് പോ​ളാ​ണ് (17) മ​രി​ച്ച​ത്. ത​രി​യോ​ട് പ​ത്താം​മൈ​ലി​ല്‍ ബാ​ണാ​സു​ര സാ​ഗ​ര്‍ അ​ണ​ക്കെ​ട്ടി​ന് സ​മീ​പം കു​ളി​ക്കു​ന്ന​തി​നി​ടെ വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് ഡെ​നി​നെ കാ​ണാ​താ​യ​ത്. പി​ണ​ങ്ങോ​ട് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍ഥി​യാ​ണ്. ശ​നി​യാ​ഴ്​​ച രാ​വി​ലെ തു​ർ​ക്കി ജീ​വ​ൻ​ര​ക്ഷ സ​മി​തി​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. റെ​നോ ജ​യിം​സ് പോ​ൾ സ​ഹോ​ദ​ര​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story