Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകാ​ട്ടാ​ന​യു​ടെ...

കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു
cancel


ഗൂ​ഡ​ല്ലൂ​ർ: ബൈ​ക്കി​ൽ വ​രു​ക​യാ​യി​രു​ന്ന വ​യോ​ധി​ക​ൻ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. മ​സി​ന​ഗു​ഡി മാ​വ​ന​ഹ​ള്ളി​യി​ൽ താ​മ​സി​ക്കു​ന്ന ക​ർ​ണാ​ട​ക സ്വ​ദേ​ശി ഇ​രു​ദ​യ​രാ​ജ് ആ​ണ് (62) കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്​​ച രാ​വി​ലെ ആ​റ​ര​യോ​ടെ മ​സി​ന​ഗു​ഡി​യി​ലേ​ക്ക് വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​യാ​ളെ ഊ​ട്ടി ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story