Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപു​ഴ​യി​ൽ...

പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
cancel

കു​ന്ദ​മം​ഗ​ലം: ചാ​ത്ത​മം​ഗ​ലം പു​തു​ശ്ശേ​രി പ​റ​മ്പി​ൽ സു​കു​മാ​ര​ൻെ​റ മ​ക​ൻ സു​ജി​ത്തി​നെ (38)​ ചെ​റു​പു​ഴ​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ള​ക്ക​മ​ണ്ണി​ൽ ക​ട​വി​ന​ടു​ത്ത് പു​ഴ​യു​ടെ മ​ധ്യ​ത്തി​ലാ​യി മ​ര​ത്ത​ടി​യി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ര​ണ്ടു ദി​വ​സം മു​മ്പ്​ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു.

ടൈ​ൽ​സ് തൊ​ഴി​ലാ​ളി​യാ​യ സു​ജി​ത്ത്​​ ഭാ​ര്യ​യു​മാ​യി പി​രി​ഞ്ഞ് സ്വ​ന്ത​മാ​യി താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. വെ​ള്ളി​മാ​ടു​കു​ന്ന് ഫ​യ​ർ ആ​ൻ​ഡ്​ റെ​സ്ക്യൂ ടീം ​സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ കെ.​പി. രാ​ജീ​വ​ൻെ​റ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രും കു​ന്ദ​മം​ഗ​ലം പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മൃ​ത​ദേ​ഹം ക​ര​ക്കെ​ത്തി​ച്ച​ത്. മാ​താ​വ്: പ​ത്മി​നി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story