Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightന​ട​ൻ മു​ണ്ടോ​ത്ത്‌...

ന​ട​ൻ മു​ണ്ടോ​ത്ത്‌ പ​പ്പ​ൻ

text_fields
bookmark_border
ന​ട​ൻ മു​ണ്ടോ​ത്ത്‌ പ​പ്പ​ൻ
cancel

ഉ​ള്ള്യേ​രി: സി​നി​മ - നാ​ട​ക ന​ട​നും ചി​ത്ര​കാ​ര​നു​മാ​യ മു​ണ്ടോ​ത്ത്‌ തെ​ക്കേ​ട​ത്ത് പ​പ്പ​ൻ (76) നി​ര്യാ​ത​നാ​യി. പാ​ര​ല​ല്‍കോ​ള​ജ്, ചാ​ര്‍ളി ചാ​പ്ലി​ന്‍, മ​രി​ക്കു​ന്നി​ല്ല ഞാ​ന്‍, കാ​ക്ക​ത്തൊ​ള്ളാ​യി​രം തു​ട​ങ്ങി ഇ​രു​പ​തോ​ളം സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഹാ​സ്യ​വേ​ഷ​ങ്ങ​ൾ കൊ​ണ്ട് പ്രേ​ക്ഷ​ക മ​ന​സ്സു​ക​ൾ കീ​ഴ​ട​ക്കി​യ പ​പ്പ​ൻ നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലും വേ​ഷ​മി​ട്ടി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് സ​പ്ത​സ്വ​ര, കൊ​യി​ലാ​ണ്ടി റെ​ഡ്സ​ൺ തി​യ​റ്റ​ർ അ​ട​ക്ക​മു​ള്ള നി​ര​വ​ധി നാ​ട​ക​സം​ഘ​ങ്ങ​ളി​ലെ ന​ട​നാ​യി​രു​ന്നു. ഭാ​ര്യ: ക​മ​ല. മ​ക്ക​ള്‍: അ​നീ​ഷ്, റ​നീ​ഷ്, നി​ഷ. മ​രു​മ​ക്ക​ള്‍: ശ്രീ​ലേ​ഖ, ക​ല, രാ​ജേ​ന്ദ്ര​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ലീ​ല, ജാ​നു, വി​ജ​യ​ന്‍, പ​രേ​ത​രാ​യ ഗം​ഗാ​ധ​ര​ന്‍, ശ്രീ​ധ​ര​ന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story