Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വി​നെ കാ​ട്ടാ​ന...

യു​വാ​വി​നെ കാ​ട്ടാ​ന കൊ​ന്നു

text_fields
bookmark_border
യു​വാ​വി​നെ കാ​ട്ടാ​ന കൊ​ന്നു
cancel

ഗൂ​ഡ​ല്ലൂ​ർ: വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ യു​വാ​വി​നെ കാ​ട്ടാ​ന കൊ​ന്നു. പ​ന്ത​ല്ലൂ​ർ കു​റി​ഞ്ചി ന​ഗ​റി​ലെ ശ​ര​വ​ണ​മു​ത്തു​വി​‍െൻറ മ​ക​ൻ ബാ​ല​കൃ​ഷ്ണ​ൻ (37)നെ​യാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​റു മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. യു​വാ​വി​‍െൻറ ക​ര​ച്ചി​ൽ​കേ​ട്ട് സ​മീ​പ​വാ​സി​ക​ളും വ​ന​പാ​ല​ക​രു​മെ​ത്തി പ​ന്ത​ല്ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ച​താ​യി ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. മാ​താ​വ്: പൂ​ർ​ണം. അ​വി​വാ​ഹി​ത​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story