Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ് ഷോ​ക്കേ​റ്റു...

യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു

text_fields
bookmark_border
യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
cancel

ബാ​ലു​ശ്ശേ​രി: വീ​ടി​‍െൻറ പ്ലം​ബി​ങ്​ ജോ​ലി​ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. അ​ടി​വാ​രം എ​ലി​ക്കാ​ട് പ​ള്ളി​യാ​ലി​തൊ​ടി മു​ഹ​മ്മ​ദ് ഫ​സ​ൽ (23) ആ​ണ് മ​രി​ച്ച​ത്. കി​നാ​ലൂ​ർ ​കൈ​ത​ച്ചാ​ലി​ൽ ജ​യ​രാ​ജി​‍െൻറ വീ​ടി​നോ​ട് ചേ​ർ​ന്ന് പൈ​പ്പി​ടു​ന്ന​തി​നാ​യി കു​ഴി കീ​റു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന സ​മ​യം ലോ​ഹ​നി​ർ​മി​ത​മാ​യ മ​ൺ​വെ​ട്ടി​യു​പ​യോ​ഗി​ച്ച് മ​ണ്ണ് നീ​ക്കു​ന്ന​തി​നി​ടെ എ​ർ​ത്ത് ക​മ്പി​യി​ൽ ത​ട്ടി​യാ​ണ് ഷോ​ക്കേ​റ്റ​തെ​ന്ന് ക​രു​തു​ന്നു. വ്യാ​ഴാ​ഴ്​​ച പോ​സ്‌​റ്റ്‌​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഉ​ച്ച​യോ​ടെ ഖ​ബ​റ​ട​ക്കും. പി​താ​വ്: അ​ഹ​മ്മ​ദ്കു​ട്ടി. മാ​താ​വ്: ലൈ​ല. സ​ഹോ​ദ​ര​ങ്ങ​ൾ: ഫ​വാ​സ്, ഫ​സീ​ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story