Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകു​വൈ​ത്തി​ല്‍...

കു​വൈ​ത്തി​ല്‍ നി​ര്യാ​ത​നാ​യി

text_fields
bookmark_border
കു​വൈ​ത്തി​ല്‍ നി​ര്യാ​ത​നാ​യി
cancel

പേ​രാ​മ്പ്ര: ജോ​ലി​ക്കി​ടെ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പേ​രാ​മ്പ്ര സ്വ​ദേ​ശി കു​വൈ​ത്തി​ല്‍ മ​രി​ച്ചു. എ​ര​വ​ട്ടൂ​ര്‍ കു​ണ്ടും​ക​ര​മു​ക്കി​ലെ ചാ​ലി​ല്‍ മീ​ത്ത​ല്‍ ഫൈ​സ​ലാ​ണ്​ (40) മ​രി​ച്ച​ത്. കു​വൈ​ത്ത്​ ജ​ഹ്‌​റ​യി​ല്‍ കെ.​ഡി.​സി ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. ജോ​ലി​ക്കി​ട​യി​ല്‍ പൈ​പ്പ് ത​ട്ടി മ​രി​ച്ചു എ​ന്നാ​ണ് വീ​ട്ടു​കാ​ര്‍ക്ക് ല​ഭി​ച്ച വി​വ​രം. മൊ​യ്തീ​ൻെ​റ​യും കു​ഞ്ഞാ​യി​ഷ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ള്‍: ഫ​ര്‍ഹാ​ന, ഫ​വാ​സ്, ഹ​യാ​ന്‍, ഹം​ദാ​ന്‍. ഞാ​യ​റാ​ഴ്​​ച നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം ചേ​നോ​ളി ജു​മാ മ​സ്ജി​ദ് ഖ​ബ​ര്‍സ്ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story