Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2021 11:19 PM IST Updated On
date_range 18 May 2021 11:20 PM ISTപുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ചു
text_fieldsbookmark_border
നടുവണ്ണൂർ: രാമൻപുഴയിൽ കുളിക്കുകയായിരുന്ന തെങ്ങുകയറ്റത്തൊഴിലാളി ഒഴുക്കിൽപെട്ട് മരിച്ചു. കരുമ്പാപ്പൊയിലിലെ കല്ലാടങ്കണ്ടിക്കുനി വേണു (61) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ തെരുവത്തുകടവിലെ തടയണയിൽ കുളിക്കുേമ്പാഴാണ് ഒഴുക്കിൽപെട്ടത്. നാട്ടുകാർ തിരച്ചിൽ നടത്തി കരക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: സൗമിനി. മകൻ: അജിത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story