Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപു​ഴ​യി​ൽ വീ​ണ്...

പു​ഴ​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
പു​ഴ​യി​ൽ വീ​ണ് പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
cancel

പാ​ലേ​രി: പു​ഴ​യു​ടെ പാ​ല​ത്തിെൻറ കൈ​വ​രി​യി​ൽ​നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. മു​തു​വ​ണ്ണാ​ച്ച​യി​ലെ കി​ഴ​ക്കു​മ്പാ​ട്ട് കു​ഞ്ഞി​ക്ക​ണ്ണ​ൻ ന​മ്പ്യാ​രു​ടെ മ​ക​ൻ ശ്രീ​ജി​ത്താ​ണ്​ (39) മ​രി​ച്ച​ത്. ഏ​പ്രി​ൽ 23നാ​ണ് ക​ടി​യ​ങ്ങാ​ട് ആ​ട്ടോ​ത്ത് താ​ഴ പാ​ല​ത്തി​ൽ അ​പ​ക​ടം. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ്. മാ​താ​വ്​: ദേ​വ​കി​യ​മ്മ. സ​ഹോ​ദ​ര​ങ്ങ​ൾ: ഇ​ന്ദി​ര, ഗി​രി​ജ, പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story