Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightപേ​വി​ഷ​ബാ​ധ​യേ​റ്റ്...

പേ​വി​ഷ​ബാ​ധ​യേ​റ്റ് യു​വ​തി മ​രി​ച്ചു

text_fields
bookmark_border
പേ​വി​ഷ​ബാ​ധ​യേ​റ്റ് യു​വ​തി മ​രി​ച്ചു
cancel

നാ​ദാ​പു​രം: തെ​രു​വ് നാ​യു​ടെ ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വ​തി മ​രി​ച്ചു. പു​റ​മേ​രി മു​തു​വ​ട​ത്തൂ​രി​ലെ ക​ന​ക​ത്ത് താ​ഴ​ക്കു​നി ബാ​ബു​വി​‍െൻറ ഭാ​ര്യ മ​നു​ജ​യാ​ണ്​ (44) മ​രി​ച്ച​ത്. ഏ​പ്രി​ൽ 13 നാ​ണ് മ​നു​ജ ഉ​ൾ​പ്പെ​ടെ പ​ത്തോ​ളം പേ​രെ വീ​ടി​നു സ​മീ​പം വെ​ച്ച് നാ​യ്​ ആ​ക്ര​മി​ച്ച​ത്. കാ​ലി​ലും, കൈ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റ മ​നു​ജ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​തേ​ടി പ്ര​തി​രോ​ധ കു​ത്തി​വെ​പ്പും സ്വീ​ക​രി​ച്ചി​രു​ന്നു. മൂ​ന്ന് ദി​വ​സം മു​മ്പ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ചി​കി​ത്സ തേ​ടു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ്​ മ​ര​ണം. പി​താ​വ്: പ​രേ​ത​നാ​യ ബാ​ല​ൻ. മാ​താ​വ് : നാ​രാ​യ​ണി. സ​ഹോ​ദ​ര​ങ്ങ​ൾ: മ​നോ​ജ​ൻ, ബി​ന്ദു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story