Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ് ബാ​ധി​ച്ച്...

കോ​വി​ഡ് ബാ​ധി​ച്ച് ഫോ​റ​സ്​​റ്റ് വാ​ച്ച​ർ മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ് ബാ​ധി​ച്ച് ഫോ​റ​സ്​​റ്റ് വാ​ച്ച​ർ മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​നം ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ചു. തോ​ൽ​പെ​ട്ടി ഫോ​റ​സ്​​റ്റ് സ്​​റ്റേ​ഷ​നി​ലെ വാ​ച്ച​റാ​യ നെ​ടും​ത​ന കോ​ള​നി​യി​ലെ മാ​ധ​വ​നാ​ണ്​ (53) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 28നാ​ണ് കോ​വി​ഡ് ബാ​ധ​യെ തു​ട​ർ​ന്ന് മാ​ധ​വ​നെ വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ക​ടു​ത്ത ശ്വാ​സ​ത​ട​സ്സം വ​രു​ക​യും മ​രി​ക്കു​ക​യു​മാ​യി​രു​ന്നു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: സു​മ, മാ​യ. മ​രു​മ​ക​ൻ: രാ​ജേ​ഷ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story