Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightആ​രോ​ഗ്യ​...

ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ​ പ്ര​വ​ർ​ത്ത​ക കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
cancel

മാ​ന​ന്ത​വാ​ടി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക മ​രി​ച്ചു. നീ​ർ​വാ​രം ഹോ​മി​യോ ഡി​സ്‌​പെ​ൻ​സ​റി ജീ​വ​ന​ക്കാ​രി കു​ഴി​നി​ലം കോ​ട്ടാ​യി​ൽ പ​രേ​ത​നാ​യ മാ​ത്യു​വി​െൻറ ഭാ​ര്യ ഏ​ലി​കു​ട്ടി (54) ആ​ണ് മ​രി​ച്ച​ത്. മ​ക്ക​ൾ: ആ​ൻ​സി, സി​സ്​​റ്റ​ർ മെ​ർ​ലി​ൻ. മ​രു​മ​ക​ൻ ബേ​ബി (ക​ന​റ ബാ​ങ്ക് മാ​ന​ന്ത​വാ​ടി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story