Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightകോ​വി​ഡ്​ ബാ​ധി​ച്ച്...

കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചു

text_fields
bookmark_border
കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചു
cancel

കോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചുകോ​വി​ഡ്​ ബാ​ധി​ച്ച് മ​രി​ച്ചുകൊ​ടു​വ​ള്ളി: കോ​വി​ഡ് ബാ​ധി​ച്ച് കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ക​രു​വ​ൻ​പൊ​യി​ൽ വാ​ഴ​പ്പു​റ​ത്ത് വി.​പി. റി​യാ​സ് (35 ) മ​രി​ച്ചു. സോ​ളി​ഡാ​രി​റ്റി കൊ​ടു​വ​ള്ളി ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പി​താ​വ്: അ​ബ്​​ദു​റ​ഹ്മാ​ൻ (റി​ട്ട. പ്ര​ഥ​മാ​ധ്യാ​പ​ക​ൻ, പ​ന്നൂ​ർ ഗ​വ.​ഹൈ​സ്കൂ​ൾ). മാ​താ​വ്: ഇ.​സ​ഫി​യ. ഭാ​ര്യ: ഹു​സ്ന ബ​ക്ക​ർ. മ​ക്ക​ൾ: റ​ബീ​ഹ് റ​ഹ്മാ​ൻ, ഇ​സ ഫാ​ത്തി​മ, അ​ലി​ഫ്, ബി​സ്മ ബി​ൻ​ത്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ബീ​ർ, ജാ​ബി​ർ (ജി​ദ്ദ).

വ​ട​ക​ര: കോ​വി​ഡ് ബാ​ധി​ച്ച് കു​റു​ന്തോ​ടി പ​രേ​ത​നാ​യ താ​ഴെ പാ​ലോ​ള്ള​തി​ൽ കു​ഞ്ഞി​രാ​മ​‍െൻറ ഭാ​ര്യ ജാ​നു (84) മ​രി​ച്ചു. മ​ക്ക​ൾ: ടി.​പി. രാ​ജീ​വ​ൻ (സെ​ക്ര​ട്ട​റി കു​റു​ന്തോ​ടി തു​ഞ്ച​ൻ സ്മാ​ര​ക ലൈ​ബ്ര​റി), ടി.​പി. വി​നു, പ​രേ​ത​നാ​യ അ​ജി​ത് കു​മാ​ർ. മ​രു​മ​ക്ക​ൾ: ഷീ​ബ, സു​ജി​ന.

വ​ട​ക​ര: അ​ഴി​യൂ​ർ, ചി​റ​യി​ൽ​പീ​ടി​ക​ക്ക്​ സ​മീ​പം മ​ഠ​ത്തി​ൽ സോ​മ​ൻ (68) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. പ​രേ​ത​രാ​യ ചി​റ​യി​ൽ കു​മാ​ര​ൻ വൈ​ദ്യ​രു​ടെ​യും കൗ​സു​വി‍െൻറ​യും മ​ക​നാ​ണ്. ഭാ​ര്യ: മൈ​ഥി​ലി. മ​ക്ക​ൾ: സി​ന്ധു, സി​ജീ​ഷ്, ആ​തി​ര, അ​ശ്വ​തി. സ​ഹോ​ദ​ര​ങ്ങ​ൾ: പ്ര​ഭാ​വ​തി, പ്രേം​രാ​ജ്, പു​ഷ്പ​ജ (മം​ഗ​ളു​രു), വി​നോ​ദ​ൻ (ചെ​ന്നൈ), വി​ജ​യ​ല​ക്ഷ്മി.

പേ​രാ​മ്പ്ര: മ​രു​തേ​രി ഊ​ടു​വ​ഴി​യി​ലെ നീ​ല​ഞ്ചേ​രി​ക്ക​ണ്ടി കേ​ള​പ്പ​ൻ (67) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ: ലീ​ല . മ​ക്ക​ൾ: ലി​നീ​ഷ് , ലി​കേ​ഷ്. സ​ഹോ​ദ​ര​ങ്ങ​ൾ: കു​ഞ്ഞി​ക്ക​ണ്ണ​ൻ, ജാ​ന​കി, നാ​രാ​യ​ണ​ൻ, പ​രേ​ത​നാ​യ കു​മാ​ര​ൻ.

നാ​ദാ​പു​രം: നാ​ദാ​പു​രം മേ​ഖ​ല​യി​ൽ എ​ട​ച്ചേ​രി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ര​ണ്ടു പേ​ർ മ​രി​ച്ചു. എ​ട​ച്ചേ​രി ക​ച്ചേ​രി​യി​ലെ മേ​ലെ കൂ​മു​ള്ളി ബാ​ല​ൻ (75), എ​ട​ച്ചേ​രി കാ​ക്ക​ന്നൂ​ർ അ​മ്പ​ല​ത്തി​ന് സ​മീ​പം ക​ണി​യാ​െൻറ പ​റ​മ്പ​ത്ത് കു​ഞ്ഞി​രാ​മ​ൻ (78) എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. ദേ​വി​യാ​ണ് ബാ​ല​െൻറ ഭാ​ര്യ. മ​ക്ക​ൾ: പ്ര​ദീ​പ​ൻ, പ്ര​ശാ​ന്ത​ൻ, പ്ര​ജി​ത്ത്, പ്രീ​ത. മ​രു​മ​ക്ക​ൾ: പ്രേ​മ​ൻ, ക​മ​ല,സു​ജാ​ത (വാ​ർ​ഡ് മെം​ബ​ർ) ദീ​പ. കു​ഞ്ഞി​രാ​മ​‍െൻറ ഭാ​ര്യ​മാ​ർ: നാ​രാ​യ​ണി, പ​രേ​ത​യാ​യ ക​ല്യാ​ണി. മ​ക്ക​ൾ: ബാ​ബു, ദി​നേ​ശ​ൻ, സു​നി, സു​നി​ത. മ​രു​മ​ക്ക​ൾ: വ​ത്സ​ൻ, ഗീ​ത, സു​മ, ശ​ബി​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story