കോവിഡ് ബാധിച്ചു മരിച്ചു
text_fieldsതാമരശ്ശേരി: വേങ്ങാക്കുന്നുമ്മൽ രാഘവൻ (61) കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് െമഡിക്കൽ കാളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: റിജേഷ് കുമാർ (എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി), സാന്ദ്ര രാഘവ്. മരുമക്കൾ: ദിവ്യ, അതുൽ.
ആയഞ്ചേരി: മുക്കാത്തുംവയൽ കുട്ടൻപറമ്പത്ത് കുഞ്ഞയിശ്ശ (85) കോവിഡ് ബാധിച്ച് നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: കുഞ്ഞമ്മത്, മൊയ്തു, ബഷീർ, അബ്ദുല്ലത്തീഫ് (ബഹ്റൈൻ), പാത്തു, സാറ. മരുമക്കൾ: ഹലീമ, കുഞ്ഞാമി, മുനീറ, ആരിഫ, സി.എച്ച്. അബ്ദുൽ ഹമീദ്, മമ്മു. സഹോദരങ്ങൾ: അബ്ദുല്ല, മജീദ്, അബ്ബാസ്, പാത്തു, കുഞ്ഞാമി, പരേതരായ മൊയ്തു, അമ്മത്.
വേളം: പൂളക്കൂലിലെ കുഴിച്ചാലിൽ കുമാരൻ (72) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: നാരായണി. മക്കൾ: ഗണേശൻ, ഗിരീഷ്, ഗംഗ. മരുമക്കൾ: സുനിൽ, ലിനി.
തിരുവമ്പാടി: പുന്നക്കൽ കോട്ടുസാലി ആലിയുടെ മകൻ യൂസുഫ് അലി (38) മരിച്ചു. കോവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധയെ തുടർന്നായിരുന്നു മരണം. മാതാവ്: ഖദീജ. ഭാര്യ: നസീമ. മക്കൾ: മുഹമ്മദ് റിഷാൻ, മുഹമ്മദ് അഷ്മിൽ, ഫാത്തിമ കൻസ. സഹോദരങ്ങൾ: നസീമ, നസീറ, നസിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
