Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightയു​വാ​വ്​ കു​ള​ത്തി​ൽ...

യു​വാ​വ്​ കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ

text_fields
bookmark_border
യു​വാ​വ്​ കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ
cancel

മാ​ന​ന്ത​വാ​ടി: ഒ​ണ്ട​യ​ങ്ങാ​ടി മു​ദ്ര​മൂ​ല​ക്ക് സ​മീ​പം സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കു​ള​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​വു​മൂ​ല ആ​ദി​വാ​സി കോ​ള​നി​യി​ലെ മാ​ര​െൻറ മ​ക​ൻ അ​പ്പു​ക്കു​ട്ട​ൻ (38) ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള വ്യ​ക്തി​യാ​യി​രു​ന്നു അ​പ്പു​ക്കു​ട്ട​നെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ വി​റ​ക് ശേ​ഖ​രി​ക്കാ​ൻ പോ​യ അ​പ്പു​ക്കു​ട്ട​നെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച കു​ള​ത്തി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ങ്ങ​ൾ: ദാ​സ​പ്പ​ൻ, ച​ന്ദ്രി​ക, ച​ന്ദ്ര​ൻ. മാ​ന​ന്ത​വാ​ടി ​െപാ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം വ​യ​നാ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story